Wednesday, 17 July 2013

യക്ഷി (കഥ)












ഞാന്‍ യക്ഷി; അഹല്യയുടെ പിന്‍മുറക്കാരി.
എന്നെ ശിലയാക്കിയത് ഗൌതമനായിരുന്നില്ല ;കുഞ്ഞിരാമനായിരുന്നു.
അഹല്യക്ക്‌ ശാപമോക്ഷം കൊടുത്തത് ശ്രീരാമനായിരുന്നു .
എനിക്കു മോക്ഷം തരാന്‍ ഒരുവന്‍ എത്താതിരിക്കില്ല ;എന്നെങ്കിലും .

No comments:

Post a Comment