1891 -ല്‍ നിര്‍മ്മിതമായ ഘൂം റെയില്‍വേ സ്റ്റേഷനും അവിടെ പുരാവസ്തുപോലെ സൂക്ഷിച്ചിരിക്കുന്ന പഴയ തപാല്‍പ്പെട്ടിയും റെയില്‍വേ മ്യൂസിയവും കളിത്തീവണ്ടിയും ചരിത്രത്തിലൂടെ പുറകോട്ടു സഞ്ചരിക്കുന്ന അനുഭവം. കളിവണ്ടിയില്‍ കയറാന്‍ സമയം ഒത്തുകിട്ടിയില്ലെങ്കിലും തുടര്‍ന്നുള്ള യാത്രാവേളയില്‍ പലയിടത്തുവച്ചും റോഡരികിലെ പാളങ്ങളിലൂടെ കറുത്ത പുകതുപ്പി കടന്നുപോകുന്ന തീവണ്ടിയെ അടുത്തുകണ്ടു. ആ പുക ശ്വസിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാഴ്ചക്ക് കൗതുകമാണെങ്കിലും തീവണ്ടികള്‍ പുറംതള്ളുന്ന കറുത്തപുക അന്തരീക്ഷവായുവിനെ മലിനപ്പെടുത്തുകയല്ലേ ചെയ്യുന്നത് എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി.
Tuesday, 14 February 2017
ഘൂം - കാഴ്ചയും ചിന്തയും (യാത്ര)

Subscribe to:
Post Comments (Atom)
No comments:
Post a Comment