Aksharalokam
Wednesday, 23 September 2015
മൗനമഴ (കവിത)
മൗനം മഴവില്ലു തീര്‍ക്കുന്നത്
മനസ്സിന്‍റെ ആഴങ്ങളിലാണല്ലോ !
ഇഷ്ടമേഘങ്ങൾ ഘനീഭവിച്ച്
മഴയായി പെയ്യുന്നതും
അവിടെയാണല്ലോ !
ആരുമറിയാതെ
അവിടേക്ക്
ഞാനൊന്നൊളിഞ്ഞുനോക്കട്ടെ;
എത്ര മഴവില്ലുകളുണ്ടെന്ന്‍.....
എപ്പോള്‍ മഴപെയ്യുമെന്ന്‍...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment