Aksharalokam
Wednesday, 18 March 2015
രതി (കവിത)
ഉടലാവരണങ്ങള്‍
ഉരിഞ്ഞെറിഞ്ഞ്
ഉരഗങ്ങളെപ്പോലെ
പിണഞ്ഞു പുനഞ്ഞ്
ഉന്മാദത്തിന്‍റെ
ഉഷ്ണമേഖലയില്‍നിന്ന്‍
ഉയിരിന്‍റെ മോക്ഷതീരത്തിലേക്ക്
ഒരു തീര്‍ത്ഥയാത്ര.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment