Friday, 13 March 2015

ഏകാന്തത (കവിത)


ആഴത്തിലേറ്റ
ആഘാതങ്ങള്‍
മനസ്സിന്‍റെ
സമനില തെറ്റിച്ചപ്പോഴാണ്
ഏകാന്തതയുടെ
വിരല്‍ത്തുമ്പുകള്‍
തഴുകിയുറക്കിയത്.
ഒരിക്കലും ഉണരരുതേയെന്ന്‍
പ്രാര്‍ത്ഥിച്ചതും
അപ്പോഴായിരുന്നു .

5 comments:

  1. ഏകാന്തതയുടെ
    വിരല്‍ത്തുമ്പുകള്‍........nice

    ReplyDelete
  2. നല്ല വരികൾ

    ReplyDelete
  3. നല്ല വരികൾ

    ReplyDelete