Aksharalokam
Tuesday, 26 July 2016
ഞാനും നീയും (കവിത)
ഉടല്‍ പകുത്ത്
പ്രണയവഴികള്‍
നടന്നുകയറിയത്
ആത്മാവിന്‍റെ
ഉള്ളറയിലേക്കെന്നു ഞാന്‍.
തടവറയില്‍നിന്നു
പുറത്തു ചാടണമെന്നു നീ !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment