Aksharalokam
Tuesday, 7 July 2015
വിഷാദരോഗി (കവിത)
അല്പനായ മനുഷ്യാ
നിന്‍റെ ഹ്റുദയത്തിൽ
നീയറിയാതെ
നിക്ഷിപ്തമായിരിക്കുന്ന
അഹന്തയുടെ ശ്റുംഗങ്ങൾ
ഹിമാലയത്തെക്കാൾ
ഉയരമുള്ളത്,
അപകർഷതയുടെ ഗർത്തങ്ങൾ
മഹാസമുദ്രത്തെക്കാൾ
ആഴമുള്ളത്.
രണ്ടിനുമിടയിൽ
വഴി തെറ്റുന്ന
നിന്‍റെ കൊച്ചു മനസ്സ്...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment