**************************************
എസ് . സരോജത്തിന്‍റെ ' സീറോ പോയിന്റ്
***********
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ശാഖയാണു
യാത്രാവിവരണ വിഭാഗം .
അങ്ങനെയൊന്നു കൈവശം വന്നാൽ കഴിവതും ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും .
യത്രാവിവരണ രംഗത്തെ ക്ലാസിക്ക് എന്ന
വിശേഷണത്തിനു അർഹമായി മലയാളത്തിനു ഉയർത്തിക്കാട്ടുവാൻ
ആകെയുള്ളത് യശ:ശരീരനായ രാജൻ കാക്കനാടന്‍റെ " ഹിമവാന്‍റെ മുകൾത്തട്ടിലേക്ക് " എന്ന മഹത് രചനയാണു .
എങ്കിലും _
ഒരു കവിത പോലെ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന നല്ലൊരു രചനയാണു സരോജത്തിന്‍റെ 'സീറോപോയിന്റ് '
സരോജത്തിലെ കവിയുടേയും , കഥാകൃത്തിന്‍റെയും , കരുത്ത് അവരുടെ യാത്രാഭ്രമം ആണെന്നതും ഈ വായന നമ്മെ ബോദ്ധ്യപ്പെടുത്തുന്നു...
പ്രസാധകർ : മൈത്രി ബുക്സ് തിരുവനന്തപുരം .
വില ₹ 130 .